അൽ സഹ്റ നൽകുന്നത് മൂല്യാധിഷ്ഠിത … – Truevision Newsവേളം: അസ്സഹ് റാ ഫൗണ്ടേഷന്റെ കീഴിലുള്ള അൽ സഹ്റ സെൻട്രൽ സ്കൂളിൻറെ കിഡ്സ് ഫെസ്റ്റും സിഎസ്ആർഡി അക്കാദമിക് ആർട്സ് ഫെസ്റ്റും തുലാറ്റുംനട മെഡോവ്യൂ പാർക്കിൽ നടന്നു.

കിഡ്സ് ഫെസ്റ്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തെ അഡ്രസ് ചെയ്യാൻ ആവശ്യമായ കരുത്തും അറിവും നൽകി കുരുന്നുകളെ മാനസികമായും വൈജ്ഞാനികമായും സജ്ജരാക്കുന്ന സ്ഥാപനമാണ് അൽസഹ്റ സെൻട്രൽ സ്കൂൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ റിയാസ് അധ്യക്ഷത വഹിച്ചു.
കെ.കെ. നൗഷാദ് വേളം പെരുവയൽ, യൂസഫ് പള്ളിയത്ത്, കെ. മുഹമ്മദലി, പി. കുഞ്ഞബ്ദുല്ല, അമ്മദ് വൈകിലേരികണ്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂസഫ്പള്ളിയത്ത് സ്വാഗതവും എൻ. സമീറ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ നടന്നു.

Al Zahra provides value based education; Minister Ahmed Devarkovil
Mar 12, 2023 06:32 PM
സുമനസ്സുകളുടെ കാരുണ്യം തേടി കോട്ടൂരിലെ സതീശന്‍…
Mar 12, 2023 05:56 PM
ത്രിപുരാ സന്ദർശനം നടത്തിയ എളമരം കരിം എംപി അടക്കമുള്ള പാർലിമെൻ്റംഗങ്ങളെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന്റെയും…
Mar 12, 2023 09:11 AM
പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ അമ്പാളിത്താഴ-കാവട്ടൂർ റോഡ് കോൺക്രീറ്റ് ചെയ്ത്…
Mar 12, 2023 08:49 AM
തച്ചറത്ത്കണ്ടി നാഗകാളിഅമ്മ ക്ഷേത്രത്തിൽ തിറമഹോത്സവത്തിന് ഇന്നലെ…
Mar 12, 2023 08:26 AM
നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന “മുന്നേറ്റം” ശിൽപ്പശാലയുടെ സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം…
Mar 12, 2023 07:31 AM
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 15…

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top