ഐഎസ്ആര്‍ഒയിലെ ശമ്പളം; ടെക്‌നീഷ്യന്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെയുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാമോ?
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആദ്യ പത്ത് റീട്ടെയിലർമാരുടെ പട്ടികയിൽ റിലയൻസ് റീട്ടെയ്ൽ
ഗദ്ദർ 2 കാണാൻ തിയേറ്ററിലേക്ക് ഓടിക്കയറിയ യുവാവ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു
Reliance AGM 2023 | ജിയോ എയർഫൈബർ സേവനം ഗണേശ ചതുർത്ഥിദിനമായ സെപ്റ്റംബർ 19 മുതൽ
സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. മറ്റൊരു തട്ടിപ്പിലേക്കാവാം നിങ്ങൾ ചെന്ന് വീഴുക. ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു.
‘ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകും,’ മന്ത്രി പോസ്റ്റിൽ കുറിച്ചു.
അതേസമയം, കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ (KITE) സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ലാപ്ടോപ്പ് എത്തിക്കുന്ന പദ്ധതി നടന്നുവരികയാണ്. ഏറ്റവും ഒടുവിലായി 36,366 ലാപ്ടോപ്പുകളാണ് അത്തരത്തിൽ പദ്ധതിയുടെ ഭാഗമായത്.
Summary: Education Minister V. Sivankutty warns against an online scam using Kerala government logo. Logo of the state government and the department of public instructions have been used in the said post. The Minister said the department of education shall file a police complaint
ഒരാഴ്ച്ചയായി എരുമയെ കാണാനില്ല; ഒടുവിൽ കണ്ടെത്തിയത് ആൾമറയില്ലാത്ത കിണറ്റിൽ
വടകരയിൽ നാല് വയസ്സുകാരി ഉൾപ്പെടെ എട്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു; പേയിളകിയ കുറുക്കനെന്ന് സംശയം
കോഴിക്കോട് രണ്ടരവയസുകാരന്‍റെ മുഖത്ത് തെരുവുനായ കടിച്ചു
മകന്‍ മരിച്ചതറിയാതെ കോഴിക്കോട് അമ്മ മൃതദേഹത്തിന് കാവലിരുന്നത് മൂന്നു ദിവസം
തെരുവുനായയെ പേടിച്ച് കോഴിക്കോട് 7 സ്‌കൂളുകള്‍ക്കും 17 അംഗനവാടികൾക്കും അവധി
കോഴിക്കോട് തിരുവമ്പാടിയിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
കോഴിക്കോട് മുക്കത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച കാർ നിർത്താതെ പോയി
ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ!
ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു പ്രവാസി മരിച്ചു
കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു
കോഴിക്കോട് തിരുവമ്പാടിയിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് ഉടമ മരിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minister V Sivankutty, Online Scam, V Sivankutty
…
…
…
LIVE TV
NETWORK 18 SITES