കാലിക്കറ്റ് സർവകലാശാല | Madhyamam – Madhyamam




തേ​ഞ്ഞി​പ്പ​ലം: ര​ണ്ടാം വ​ര്‍ഷ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍ച്ച് 2023 പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ജൂ​ണ്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.
ബി.​വോ​ക് ബാ​ങ്കി​ങ് ഫി​നാ​ന്‍സ് ആ​ൻ​ഡ് ഇ​ന്‍ഷു​റ​ന്‍സ്, ലോ​ജി​സ്റ്റി​ക് മാ​നേ​ജ്‌​മെ​ന്റ്, റീ​ട്ടെ​യ്ല്‍ മാ​നേ​ജ്‌​മെ​ന്റ്, പ്ര​ഫ​ഷ​ന​ല്‍ അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ടാ​ക്‌​സേ​ഷ​ന്‍ ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ ജൂ​ൺ 24ന് ​തു​ട​ങ്ങും.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top