കേരള സർവകലാശാല പരീക്ഷാഫലങ്ങൾ, ടൈം … – School Vartha




Scholarship  | College SchoolJob | forms
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്.സി,
(സി.ബി.സി.എസ്. മേഴ്സിചാൻസ് – 2010, 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ജനുവരിയിൽ നടത്തിയ ജർമ്മൻ A1 & ജർമ്മൻ 42 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (with specialisation in Data Analytics) ന്യൂ ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ വെബ്സൈറ്റ് http://slcm.keralauniversity.ac.in
മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. അപേക്ഷാഫീസ് online portal മുഖേന മാത്രം അടയ്‌ക്കേണ്ടതാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2023 ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം. ബി.ബി.എ. എൽ.എൽ.ബി. (റെഗുലർ – 2020 അഡ്മിഷൻ, സപ്ലിമെന്ററി
പ്രാക്ടിക്കൽ
കേരളസർവകലാശാല 2023 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ. (എസ്.ഡി.ഇ. – ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
തീയതി നീട്ടി
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് – ഹിയറിങ് ഇംപയേർഡ് (161), ആഗസ്റ്റ് 2022 (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷൻ) പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി അപേക്ഷി
ക്കാനുളള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നു.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ.സി. ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം./ബി.ബി.എ./ബി.സി.എ. ബി.എസ്.ഡബ്ല്യു. /ബി.പി.എ./ബി.വോക്.) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2018 – 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 – 2016 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 19വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 21 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 23വരെയും അപേക്ഷിക്കാം. ഈ തീയതികൾ റെഗുലർ (2022 അഡ്മിഷൻ) വിദ്യാർത്ഥികൾക്കും ബാധകമാണ്.
കേരളസർവകലാശാല 2023 മാർച്ച് 9 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. മേഴ്സിചാൻസ് (2009 സ്കീം – 2010 – 2013 അഡ്മിഷൻ, 2014 സ്കീം – 2014 – 2017 അഡ്മിഷൻ) പരീക്ഷകളുടെ
രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 20 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 23വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 25 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Mar 18, 2023
Mar 18, 2023
Mar 15, 2023
Mar 15, 2023
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 15, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 15, 2023
SUBSCRIBE OUR YOUTUBE CHANNEL…
School Vartha
(Educational News Network)
Administrative Office: 18/336-1, SV Centre, Near NH junction, Kuttippuram, Malappuram, Kerala.
Phone 9745130078
Email: [email protected], [email protected]





© School Vartha All Contents Copyrighted

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top