കൊച്ചി വിമാനത്താവളം വഴി വിദേശ പാഴ്സൽ കള്ളക്കടത്ത്; ഉദ്യോഗസ്ഥൻ അറസ്റ്റിൽ – Asianet News




ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു.
കൊച്ചി : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷാണ് ഡിആർഐയുടെ പിടിയിലായത്. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ആറ് പേർ അറസ്റ്റിലായിരുന്നു. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വർണം. തുടർന്നുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തി. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. 
Read More : തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി, ശാരീരികമായി ഉപദ്രവിച്ചു; ഷാഫിയുടെ മൊഴി പുറത്ത്
തിരുവനന്തപുരത്ത് മാത്രം 11 മോഷണം, സ്വർണമടക്കം സൂക്ഷിച്ചത് ആളൊഴിഞ്ഞ വീട്ടിൽ; കള്ളനെ പിടിച്ച പൊലീസ് ഞെട്ടി
കള്ളവണ്ടിക്കാരെ പിടിക്കാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന: പിടിയിലായത് 89 പേർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്തു; രോഗി അറസ്റ്റിൽ
വഖഫ്‌ ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി, പിന്നാലെ ഡികെയെ കണ്ട് ഷാഫി സാദി: തിരിച്ചെടുത്ത് ഉത്തരവ്
മലയിൽ കുടുങ്ങിയത് കരുവാരക്കുണ്ട് സ്വദേശികൾ, കണ്ടെത്തി; തിരിച്ചിറക്കാൻ ശ്രമം തുടങ്ങി
പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
‘എല്ലാവർക്കും പാസ്‌വേഡ് കൊടുക്കേണ്ട’; കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്, നിയന്ത്രണം ഇങ്ങനെ
ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെ, പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അറിയാം
അച്ഛനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, നൽകിയത് അഞ്ച് ലക്ഷം; യുവതി അറസ്റ്റിൽ
ഉംറയ്ക്കെത്തിയ വിദേശ വനിതയ്ക്ക് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സുഖപ്രസവം
കർണ്ണാടകയിലെ വിജയത്തിനുശേഷമുള്ള പ്രതിപക്ഷ നീക്കങ്ങൾ എവിടെ എത്തും?
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്
Porsche Cayenne ഉടൻ ഇന്ത്യയിൽ, ഒപ്പം വാഹനവിപണയിലെ പുത്തൻ താരങ്ങളുടെ വിശേഷങ്ങളും
മോഹന്‍ലാലിന്റെ 63ാം പിറന്നാള്‍ ആഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5 
പാമ്പിന്റെ രൂപവും ചലനവും അടിസ്ഥാനമാക്കി നിർമ്മിച്ച റോബോട്ട്!
Follow us on:

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top