ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താം; തൈരുകൊണ്ട് ചില പൊടിക്കൈകള്‍ – Indian Express Malayalam




Indian Express Malayalam

ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും തൈരുകൊണ്ടുള്ള ചില പൊടിക്കൈകള്‍ക്ക് സാധിക്കും. തൈര് വീട്ടില്‍ ലഭ്യമാകുന്ന ഒന്നായതുകൊണ്ട് തന്നെ കൂടുതല്‍ സമയനഷ്ടമൊന്നും നമുക്ക് ഉണ്ടാകില്ല. ഏത് തരത്തിലുള്ള ചര്‍മ്മത്തിലും തൈര് ഉപയോഗിക്കാന്‍ കഴിയും.
പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളില്‍ ഒഴിവാക്കാനും തൈരിന്റെ ഉപയോഗം സഹായിക്കും. നിങ്ങളുടെ നിത്യേനയുളള ചര്‍മ്മ സംരക്ഷണത്തില്‍ തൈര് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Protect your skin with curd beauty tips

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top