നീറ്റ് പിജിക്കും നീറ്റ് … – School Vartha
Scholarship  | College SchoolJob | forms
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
ന്യൂഡൽഹി: നീറ്റ് പിജിക്കും നീറ്റ് എംഡിഎസിനും അപേക്ഷിക്കാനുള്ള സമയം നീട്ടി. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണിത്. https://natboard.edu.in വഴി ഓഗസ്റ്റ് 11നകം എംബിബിഎസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ന് ഉച്ചകഴിഞ്ഞു 3മുതൽ 12ന് രാത്രി 11.55 വരെ നീറ്റ് പിജിക്കു റജിസ്റ്റർ ചെയ്യാം. 15ന് എഡിറ്റ് വിൻഡോ ലഭ്യമാക്കും.
Mar 18, 2023
Mar 18, 2023
Mar 18, 2023
Mar 17, 2023
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 17, 2023
SUBSCRIBE OUR YOUTUBE CHANNEL…
School Vartha
(Educational News Network)
Administrative Office: 18/336-1, SV Centre, Near NH junction, Kuttippuram, Malappuram, Kerala.
Phone 9745130078
Email: [email protected], [email protected]

© School Vartha All Contents Copyrighted

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top