നുവാൽസിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു – Mathrubhumi





MALAYALAM
ENGLISH
Newspaper
E-Paper
More+
NUALS
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊച്ചി നുവാൽസിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. പ്രചാരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി നുവാൽസിൽ ക്വിസ്, ഡിബേറ്റ്, ഇ-പോസ്റ്റർ നിർമ്മാണം, ഉപന്യാസ മത്സരങ്ങൾ, വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ , വാക്കത്തോൺ എന്നിവ സംഘടിപ്പിച്ചു.
യജ്ഞത്തിന്റെ ഭാഗമായി ഐ.എം.എ.യും കിൻഡർ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പും നടത്തി. പ്രചാരണ പരിപാടികളുടെ സമാപനം നവംബർ ഒന്നിന് നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി.സണ്ണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജയചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും . വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
1 min
Education
News
Oct 30, 2022
1 min
Education
Notification
Oct 28, 2022
1 min
Education
Notification
Oct 28, 2022
2 min
Education
News
Oct 28, 2022
1 min
Education
News
Oct 27, 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
4 min
Crime
News
Oct 31, 2022
1 min
Movies-Music
News
Oct 31, 2022
1 min
Crime
News
Oct 31, 2022
1 min
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊച്ചി …
1 min
1 min
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top