പരീക്ഷകള്‍ മാറ്റുമോ ?; പഠനക്രമം എങ്ങനെ?; ഉന്നതതല യോഗം ഇന്ന് – Samakalika Malayalam
By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 06:45 AM  |  
Last Updated: 27th January 2022 06:45 AM  |   A+A-   |  
ഫയല്‍ ചിത്രം
 
തിരുവനന്തപുരം : കോവിഡ് കാലത്തെ അധ്യയനം അടക്കമുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും. രാവിലെ 11നാണ് യോഗം.

ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ  പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്. 
O
P
E
N
സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന് 'ഉഗ്രന്‍' മൂര്‍ഖന്‍; വെറും കൈ കൊണ്ട് പിടികൂടി, വിമര്‍ശനം- വീഡിയോ 
തത്തക്കൂടില്‍ കൂറ്റന്‍ പാമ്പ്; രക്ഷകനായി വളര്‍ത്തുനായ- വൈറല്‍ വീഡിയോ 
1900 കിലോയുള്ള ഭീമൻ സൂഷി റോൾ; ലോക റെക്കോർഡ് തകർത്തു, വിഡിയോ 
"ഞങ്ങളുടെ പ്രണയം ഇപ്പോഴും ശക്തമാണ്"; 88-ാം വിവാഹത്തിനൊരുങ്ങി പ്ലേ ബോയ് കിങ്, വധു മുന്‍ ഭാര്യ 
ഒരു മിനിറ്റില്‍ 56 ആപ്പിളുകള്‍ വെട്ടിമുറിച്ചു; പോഗോ സ്റ്റിക്കില്‍ ബാലന്‍സ് ചെയ്ത് ലോക റെക്കോര്‍ഡ്, വിഡിയോ
Copyright – samakalikamalayalam.com 2022
The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us
Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top