പരീക്ഷാഫലം, വെെവവോസി; എം.ജി. സർവകലാശാല വാർത്തകൾ – Mathrubhumi

MALAYALAM
ENGLISH
Newspaper
E-Paper
More+
എം.ജി സർവകലാശാല | ഫോട്ടോ:ശിവപ്രസാദ്.ജി
ഏറ്റവും പുതിയ എം.ജി. സർവകലാശാല വാർത്തകളറിയാം
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം
എം.ജി.യിൽ 2022 വർഷത്തേക്ക് സോഷ്യൽ സയൻസസ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (മുഴുവൻസമയ ഗവേഷകർക്ക്) ഒക്ടോബർ 31-ന്‌ വൈകീട്ട്‌ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.
പ്രാക്ടിക്കൽ
മേയ് മുതൽ ഓഗസ്റ്റുവരെ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക്. മെക്കാനിക്കൽ എൻജിനീയറിങ്‌, ഓട്ടോമൊബൈൽ എൻജിനീയറിങ്‌ (പഴയ സ്‌കീം, 1997മുതൽ 2009വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ നവംബർ ഏഴിന് കറുകുറ്റി എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിങ്‌ ആൻഡ് ടെക്‌നോളജിയിൽ നടക്കും. മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം-2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെന്റ് ഓഗസ്റ്റ് 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) ഒക്ടോബർ 31മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
വൈവവോസി
നാലാം സെമസ്റ്റർ എം.എ.സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016മുതൽ 2018വരെ അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ് ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവവോസി നവംബർ മൂന്നിന് നടക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി. (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി, ത്രിവത്സര എൽ.എൽ.ബി. 2015മുതൽ 2017വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ഒന്നാം മേഴ്‌സി ചാൻസ്, 2013 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2013-ന്‌ മുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
1 min
Education
Notification
Oct 30, 2022
1 min
Education
Notification
Oct 28, 2022
1 min
Education
Notification
Oct 28, 2022
1 min
Education
Notification
Oct 23, 2022
1 min
Education
News
Oct 14, 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
2 min
Crime
News
Oct 28, 2022
1 min
Crime
News
Oct 30, 2022
1 min
Crime
News
Oct 29, 2022
1 min
1 min
1 min
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ഹ്യൂമൻ …
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top