മലയാള സർവകലാശാലയിൽ അധ്യാപക അഭിമുഖം – Mathrubhumi Newspaper

PRINT EDITION
MALAYALAM
ENGLISH
E-Paper
More+
തിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പരിസ്ഥിതിപഠനം, മാധ്യമപഠനം, സാഹിത്യപഠനം എന്നീ വിഭാഗങ്ങളിലേക്ക് അടുത്ത അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
അഭിമുഖം നടക്കുന്ന തീയതിയും സമയവും- പരിസ്ഥിതിപഠനം ജൂൺ രണ്ടിന് രാവിലെ പത്തിന്, മാധ്യമപഠനം ജൂൺ രണ്ടിന് ഉച്ചയ്ക്ക് 1.30-ന്. സാഹിത്യപഠനം ജൂൺ ഏഴിന് രാവിലെ 11-ന്. മൂന്നു പഠനവിഭാഗങ്ങളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും അല്ലെങ്കിൽ യു.ജി.സി. നിർദേശിക്കുന്ന മറ്റു യോഗ്യതകളും ഉണ്ടാകണം. ഗവേഷണബിരുദമുള്ളവർക്ക് മുൻഗണന.
 
1 min
News
Education
May 26, 2023
1 min
News
Education
May 24, 2023
1 min
News
Education
May 24, 2023
1 min
News
Education
May 24, 2023
1 min
News
Education
May 24, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
News
Education
1 min
കാസർകോട്: എളേരിത്തട്ട് ഇ.കെ. നായനാർ മെമ്മോറിയൽ …
News
Education
1 min
തിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിലെ …
News
Education
1 min
News
Education
1 min
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് …
News
Kerala
1 min
News
Kerala
1 min
News
Kerala
1 min
News
Kerala
1 min
പരപ്പനങ്ങാടി: പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ …
MALAYALAM
ENGLISH
+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top