‘സേ’ പരീക്ഷ ജൂൺ 21 മുതൽ – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി സേ (സേവ് എ ഇയർ), ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഇന്നുമുതൽ 29 വരെ പിഴയില്ലാതെയും 30നു പിഴയോടെയും അപേക്ഷിക്കാം. പരീക്ഷകൾ ജൂൺ 21നു തുടങ്ങും. 
മാർച്ചിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാം. സേ / ഇംപ്രൂവ്മെന്റ് പരീക്ഷാ വിജ്ഞാപനം ഹയർ സെക്കൻഡറി എജ്യുക്കേഷൻ പോർട്ടലിൽ ലഭ്യമാണ്. 
Content Summary : Say exam from June 21 onwards

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top