Signed in as
Signed in as
Email sent successfully
Try Again !
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.
നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം.
ഫലം അറിയാൻ വെബ്സൈറ്റുകൾ:
www.keralaresults.nic.in
www.prd.kerala.gov.in,
www.result.kerala.gov.in
www.examresults.kerala.gov.in, www.results.kite.kerala.gov.in,
മൊബൈൽ ആപ്:
SAPHALAM 2023,
iExaMS – Kerala, PRD Live
Content Summary : Kerala Plus Two results to be declared at 3pm today
ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ