ആറാം കിരീടത്തിലേക്ക് ചിറകടിച്ച് കാനറികള്‍, ഇത്തവണ ബ്രസീല്‍ ബ്യൂട്ടിഫുളാണ് – Mathrubhumi
MALAYALAM ENGLISH Newspaper E-PaperMore+Photo: APഫോര്‍വേഡുകളെ മാത്രം അണിനിരത്തി ഒരു അറ്റാക്കിങ് ഫുട്ബോള്‍. പ്രദര്‍ശനമത്സരത്തില്‍പ്പോലും സാധ്യതയില്ലാത്ത ഒരു സ്വപ്നമാണിതെങ്കിലും ഖത്തറിലേക്കുള്ള ബസില്‍ ടിറ്റെ കയറ്റിയ താരങ്ങളെ കാണുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ അങ്ങനെ വിചാരിച്ചാലും തെറ്റുപറയാനാകില്ല. കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാരമ്യത്തിലാണ് ബ്രസീല്‍. ബെറ്റിങ് ചാര്‍ട്ടുകളിലും ആരാധകരുടെ മനസ്സിലും നമ്പര്‍ വണ്‍ റേറ്റിങ്ങില്‍ കുതിക്കുന്ന ബ്രസീലിനെ തടയാന്‍ പ്രാഥമികറൗണ്ടില്‍ ഗ്രൂപ്പ് ജി-യില്‍ ഇറങ്ങുന്നത് സ്വിറ്റസര്‍ലന്‍ഡും സെര്‍ബിയയും കാമറൂണുമാണ്.ആക്രമണംമുതല്‍ പ്രതിരോധംവരെ ഓരോ പൊസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങളുടെ സാന്നിധ്യമുള്ള ബ്രസീലിന് ഖത്തര്‍ …
ആറാം കിരീടത്തിലേക്ക് ചിറകടിച്ച് കാനറികള്‍, ഇത്തവണ ബ്രസീല്‍ ബ്യൂട്ടിഫുളാണ് – Mathrubhumi Read More »