Gandhi Jayanti 2020 Quotes, Status, SMS, Images, Messages, Whatsapp- Facebook Status: ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഇന്നത്തെ ദിവസം ആചരിക്കുന്നത്. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഗാന്ധിജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർ ആശംസകൾ നേരാം, ഒപ്പം ജീവിതം തന്നെ മാതൃകയാക്കി മാറ്റിയ അദ്ദേഹത്തിന്റെ ചില മഹത് വചനങ്ങൾ ഓർക്കാം.
Read more: Gandhi Jayanti Speech: ഗാന്ധി ജയന്തി, പ്രസംഗം തയ്യാറാക്കേണ്ടത് എങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Gandhi jayanti 2020 wishes status sms imagesmessages whatsapp facebook status inspirational quotes
