How You Should Apply Moisturiser And Sunscreen – Indian Express Malayalam




Indian Express Malayalam

ചർമ്മ സംരക്ഷണത്തിനായി ഒരു സൗന്ദര്യ ദിനചര്യ പിന്തുടരാൻ നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, കുറച്ച് ആളുകൾക്ക് മാത്രമേ അത് സാധിക്കാറുള്ളൂ. കാരണം, നമ്മളിൽ ഭൂരിഭാഗവും വ്യത്യസ്തമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങുന്നു, എന്നാൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അറിയില്ല.
എപ്പോഴാണ് മോയ്സ്ച്യുറൈസർ പ്രയോഗിക്കേണ്ടത്? മോയ്സ്ച്യുറൈസറിന് മുമ്പോ അതിനു ശേഷമോ ആണോ ഒരു സെറം പ്രയോഗിക്കേണ്ടത്?. ഈ ചോദ്യങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിൽ, വിഷമിക്കേണ്ട. ഡോ.ജയശ്രീ ശരദ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും. മോയ്സ്ച്യുറൈസർ, സൺസ്‌ക്രീൻ, സെറം തുടങ്ങിയ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ആദ്യം മോയ്‌സ്ചുറൈസറോ അല്ലെങ്കിൽ സെറമോ, സൺസ്‌ക്രീൻ ആദ്യം അല്ലെങ്കിൽ മോയ്‌സ്ചുറൈസർ ആദ്യം, സെറം ആദ്യം അല്ലെങ്കിൽ സൺസ്‌ക്രീൻ ആദ്യം. അത്രയൊന്നും ആശയക്കുഴപ്പം വേണ്ട. “ഏറ്റവും ലഘുവായ ഉൽപ്പന്നം ആദ്യം ചർമ്മത്തിൽ പ്രയോഗിക്കണം,” അവർ പറഞ്ഞു.
A post shared by Jaishree Sharad (@drjaishreesharad)
ഉറങ്ങുന്നതിനു മുൻപ് ചെയ്യേണ്ടത്
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: How you should apply moisturiser and sunscreen

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top