University Announcements 19 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam




Indian Express Malayalam

University Announcements 19 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
ടൈംടേബിള്‍
ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍. എല്‍.ബി ഡിഗ്രി പരീക്ഷയുടെ (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) ടൈംടേബിള്‍ സര്‍വകലാശാലവെബ്‌സൈറ്റില്‍.
സെപ്റ്റംബറില്‍ നടന്ന 6,8,10 സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ പ്രോജക്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ,് പ്രോജക്ട് & കോംപ്രീഹന്‍സിവ്‌വൈവകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍ മലയാളം (2020-21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
പരീക്ഷ
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്, 2017 അഡ്മിഷന്‍ റഗുലര്‍, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.കോം. എല്‍.എല്‍.ബി. (ഓണേഴ്സ്, 2017 അഡ്മിഷന്‍ റഗുലര്‍ – ജൂണ്‍ 2022), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്, 2017 അഡ്മിഷന്‍ റഗുലര്‍ – ജൂണ്‍ 2022), പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ്, 2011 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി – ജൂലൈ 2022), നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. (റഗുലര്‍, സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ മൂന്നിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ എം. എസ് സി. റെഗുലര്‍, ഒക്‌റ്റോബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും ഡിസംബര്‍ ഒന്നു വരെ അപേക്ഷിക്കാം.
സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
നവംബര്‍ 13 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ഒക്‌റ്റോബര്‍ 2022 പരീക്ഷകള്‍ക്കു 21 മുതല്‍ 23വരെ അപേക്ഷിക്കാം.
ഹാള്‍ ടിക്കറ്റ്
അഞ്ചാം സെമസ്റ്റര്‍ ബിരുദ റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 19 november 2022

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top