University Announcements 20 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ – Indian Express Malayalam

Indian Express Malayalam

University Announcements 20 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
പരീക്ഷാ ഫലം
ബി.എ.പാര്‍ട്ട് – കക അഡീഷണല്‍ ലാംഗ്വേജ് അറബിക് (ആന്വല്‍ സ്‌കീം) ബി.എ.അഫ്‌സല്‍-ഉല്‍-ഉലാമ പാര്‍ട്ട് – ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് – രണ്ട് അഡീഷണല്‍ ലാംഗ്വേജ് (അറബിക്), ഓഗസ്റ്റ് 2022, പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈന്‍/ഓഫ്‌ലൈനായി ജനുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓണ്‍ലൈന്‍ ക്ലാസ്
കേരളസര്‍വകലാശാല വിദൂരവിദ്യഭ്യാസവിഭാഗം നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ. – 2020 അഡ്മിഷന്‍) ഓണ്‍ലൈന്‍ ക്ലാസുകള്‍ ജനുവരി 21ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.ideku.net) സന്ദര്‍ശിക്കുക.
തീയതി നീട്ടി
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല ഓണ്‍ലൈന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ പതിനൊന്നാമത് ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 25 വരെ നീട്ടി. യോഗ്യത: പ്ലസ് ടു/തത്തുല്യം, ഫീസ്: 6000 രൂപ, കാലാവധി: 6 മാസം. അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.arabicku.in) ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: 0471- 2308846/9562722485.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി. വോക് അഗ്രോ ഫുഡ് പ്രോസസിങ് (2021 അഡ്മിഷന്‍ റെഗുലര്‍ ന്യൂ സ്‌കീം, ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 24നു കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (പുതിയ സ്‌കീം 2020 അഡ്മിഷന്‍ റെഗുലര്‍, 2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ (ഇന്റേണ്‍ഷിപ്പ്) അതതു കേന്ദ്രങ്ങളില്‍ ജനുവരി 23ന് നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സി.എസ്.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷ മാറ്റി
23-ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. വുമണ്‍സ് സ്റ്റഡീസ്, എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എസ്.സി ലൈഫ് സയന്‍സ് (സുവോളജി )& കമ്പ്യുട്ടേഷണല്‍ ബയോളജി (റെഗുലര്‍) ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ ജനുവരി 27 ന് രാജപുരം സെന്റ് പയസ് കോളജില്‍ നടത്തു.െ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. റരജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.
പുനര്‍ മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ എം.എസ്‌സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്‌പെഷ്യലൈസേഷന്‍, ഒക്ടോബര്‍ 2021 – ഫിസിക്കല്‍ കെമിസ്ട്രി -മൂന്ന് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
ടൈം ടേബിള്‍
സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ്), റെഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022, എം എഡ് (സി ബി സി എസ് എസ് 2020 സിലബസ്) സപ്ലിമെന്ററി നവംബര്‍ 2022 എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
മാത്തമാറ്റിക്കല്‍ സയന്‍സ് പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം എസ്‌സി മാത്തമാറ്റിക്‌സ് (സിബി സി എസ് എസ്) റെഗുലര്‍ മേയ് 2022 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന/ഫോട്ടോകോപ്പി/സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി ഒന്നിനു വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
സര്‍വകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍ എല്‍ എം റെഗുലര്‍ മേയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന/ഫോട്ടോകോപ്പി/സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി ഒന്നിനു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ന്യൂ ജനെറേഷന്‍ എം.എസ്‌സി (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിഗ്രി, ഏപ്രില്‍ 2022 പരീക്ഷാ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ജനുവരി 30നു വൈകീട്ട് അഞ്ചു മണി.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: University announcements 20 january

source

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top